---
title: "#jaundice |മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "#The #young #man #died #due #to #jaundice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/196940/the-young-man-died-due-to-jaundice"
published_at: "2024-04-05T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fd53a29e8b_save.jpg"
keywords: []
---

# #jaundice |മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **നാദാപുരം :[ **മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചെക്യാട് പഞ്ചായത്തിൽ യുവാവ് മരിച്ചു. ചെക്യാട് കായലോട്ട് താഴയിൽ കൊടുവള്ളിൻ്റവിട നിധീഷ് ആണ് മരിച്ചത്.

## Article Content

**നാദാപുരം :[ **മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചെക്യാട് പഞ്ചായത്തിൽ യുവാവ് മരിച്ചു. ചെക്യാട് കായലോട്ട് താഴയിൽ കൊടുവള്ളിൻ്റവിട നിധീഷ് ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഷിജിനയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/196940/the-young-man-died-due-to-jaundice)