---
title: "#CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ"
english_title: "#50th #anniversary #celebration  #CM #Hospital #with #free #medical #camp #for #senior #citizens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197146/50th-anniversary-celebration-cm-hospital-with-free-medical-camp-for-senior-citizens"
published_at: "2024-04-06T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66111c72e824d_cmm.jpg"
keywords: []
---

# #CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

> **Lead Summary:** **വടകര :[ **[ ]ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .**ക്യാമ്പ് വിവരങ്ങൾ **തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി ബുധൻ -എല്ലുരോഗ വിഭാഗം വ്യാഴം -ജനറൽ സർജറി വിഭാഗം വെള്ളി - ഇ എൻ ടി വിഭാഗം ശനി -ഗൈനെക്കോളജി വിഭാഗം ഞായർ - ചർമരോഗ വിഭാഗം കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

## Article Content

**വടകര :[ **[ ]ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .**ക്യാമ്പ് വിവരങ്ങൾ **തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി ബുധൻ -എല്ലുരോഗ വിഭാഗം വ്യാഴം -ജനറൽ സർജറി വിഭാഗം വെള്ളി - ഇ എൻ ടി വിഭാഗം ശനി -ഗൈനെക്കോളജി വിഭാഗം ഞായർ - ചർമരോഗ വിഭാഗം കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197146/50th-anniversary-celebration-cm-hospital-with-free-medical-camp-for-senior-citizens)