---
title: "#UDF | യുഡിഎഫ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു"
english_title: "#UDF #Panchayat #Election #Committee #office #opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197379/udf-panchayat-election-committee-office-opened"
published_at: "2024-04-07T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612814be9dc7_kbd.jpg"
keywords: []
---

# #UDF | യുഡിഎഫ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

> **Lead Summary:** **നാദാപുരം :[ **നാദാപുരം പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കല്ലാച്ചിയിൽ ആരംഭിച്ചു .നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘടനം ചെയ്തു.

## Article Content

**നാദാപുരം :[ **നാദാപുരം പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കല്ലാച്ചിയിൽ ആരംഭിച്ചു .നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘടനം ചെയ്തു.

എം പി സൂപ്പി അധ്യക്ഷത വഹിച്ചു . കെ എം രഘുനാഥ്‌ , വി വി മുഹമ്മദലി , വലിയാണ്ടി ഹമീദ് ,വി വി റിനീഷ് , സി കെ നാസർ , പ്രേമൻ മാസ്റ്റർ ,കോടുകണ്ടി മൊയ്തു , അബ്ബാസ് കണേക്കൽ , എരഞ്ഞിക്കൽ വാസു , ബാലാമണി ടീച്ചർ , സി കെ അബ്ദുല്ല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197379/udf-panchayat-election-committee-office-opened)