---
title: "#KMCC | അജ്മാൻ കെ.എം.സി.സി. മാതൃക ; അൻപത് കുടുംബങ്ങൾക്ക് ധനസഹായം"
english_title: "#Ajman #KMCC #model #Financial #assistance #to #fifty #families"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197399/ajman-kmcc-model-financial-assistance-to-fifty-families"
published_at: "2024-04-07T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66128ff13d22c_kmmcc.jpg"
keywords: []
---

# #KMCC | അജ്മാൻ കെ.എം.സി.സി. മാതൃക ; അൻപത് കുടുംബങ്ങൾക്ക് ധനസഹായം

> **Lead Summary:** **നാദാപുരം : [**അജ്മാൻ കെ.എം.സി.സി. നാദാപുരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു.

## Article Content

**നാദാപുരം : [**അജ്മാൻ കെ.എം.സി.സി. നാദാപുരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു.

നാദാപുരം ലീഗ് ഹൗസിൽ നടന്ന വിതരണ പരിപാടി മണ്ഡലം മുസ്ലിം ലീഗ്  പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. സഹായ ധനം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.കെ. മൂസ മാസ്റ്റർ ഏറ്റുവാങ്ങി.

അജ്മാൻ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് കെ.പി. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരിറാഷിദ് മഠത്തിൽ സ്വാഗതം പറഞ്ഞു.ജസീൽ കുനിയിൽ നന്ദി പറഞ്ഞു.

അഹമ്മദ് കുറുവയിൽ ,കെ.പി.സി. തങ്ങൾ,മുഹമ്മദ് എടച്ചേരി,നവാസ് ചാരുമ്മൽ,സഫീർ കാരേരിഹാരിസ് കുനീലാണ്ടി എം.കെ.മജീദ്,ടി.മുഹമ്മദലി കെ.എം. ഹമീദ്കോറോത്ത് അമ്മത് ഹാജിനിസാർ എടത്തിൽ അബ്ബാസ് കണേക്കൽ അഷ്റഫ് ടി.കെ.സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197399/ajman-kmcc-model-financial-assistance-to-fifty-families)