---
title: "#KKShailaja  | നാളെ ടീച്ചറെത്തും; നാടുണർത്താൻ കെ കെ ശൈലജ നാളെ നാദാപുരത്ത് "
english_title: "#KKShailaja #in# Nadapuram #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197436/kkshailaja-in-nadapuram-tomorrow"
published_at: "2024-04-07T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612b61e48cd2_s1.jpg"
keywords: []
---

# #KKShailaja  | നാളെ ടീച്ചറെത്തും; നാടുണർത്താൻ കെ കെ ശൈലജ നാളെ നാദാപുരത്ത് 

> **Lead Summary:** ** നാദാപുരം :[ **രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ നാടുണർത്താൻ കെ കെ ശൈലജ നാളെ നാദാപുരത്ത്. വടകര പാർലമെൻ്റ്‌ സ്ഥാനാർത്ഥി കെ കെ ശൈലജയുടെ രണ്ടാം ഘട്ട പ്രചരണം തിങ്കളാഴ്ച നാദാപുരം മണ്ഡലത്തിൽ നടക്കും .

## Article Content

** നാദാപുരം :[ **രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ നാടുണർത്താൻ കെ കെ ശൈലജ നാളെ നാദാപുരത്ത്. വടകര പാർലമെൻ്റ്‌ സ്ഥാനാർത്ഥി കെ കെ ശൈലജയുടെ രണ്ടാം ഘട്ട പ്രചരണം തിങ്കളാഴ്ച നാദാപുരം മണ്ഡലത്തിൽ നടക്കും .

രാവിലെ 8 :എടച്ചേരി നോർത്ത്, 8 30 : തുരുത്തി, 9 മുടവന്തേരി, 9.30 ചാലപ്പുറം, 10 നാദാപുരം, 10.30 വരിക്കോളി പാറേമ്മൽ പീടിക,11 വിഷ്ണുമംഗലം,11.30 ചെക്യാട് ബാങ്കേരിയ, 12 :വളയം കുറ്റിക്കാട്

( വിശ്രമം), 3 പുത്തോളി മുക്ക് , 3.30 കല്ലുനിര, 4 നിടുംപറമ്പ്, 4.30 കൂളിക്കുന്ന്, 5 കുമ്പളച്ചോല, 5. 30 കക്കുഴി പീടിക, 6 കോവുകുന്ന്, 6 30: തളീക്കര, 7 : പഞ്ചായത്ത് മുക്ക്, 7. 30: ചീത്തപാട് , 8:പശുക്കടവ്,8 .30: കളളാട് ( സമാപനം )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197436/kkshailaja-in-nadapuram-tomorrow)