---
title: "#obituary |  നിരത്തുമ്മൽ പീടികയിലെ ചോയിക്കണ്ടി അഹമ്മദ് കുട്ടി  അന്തരിച്ചു"
english_title: "#ChoikandiAhmedKutty  #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197454/choikandiahmedkutty-passed-away"
published_at: "2024-04-07T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612cf3bd35d7_bdews.jpg"
keywords: []
---

# #obituary |  നിരത്തുമ്മൽ പീടികയിലെ ചോയിക്കണ്ടി അഹമ്മദ് കുട്ടി  അന്തരിച്ചു

> **Lead Summary:** **വാണിമേൽ:[ **വാണിമേൽ നിരത്തുമ്മൽ പീടികയിലെ ചോയിക്കണ്ടി അഹമ്മദ് കുട്ടി 49 അന്തരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പരേതനായ അരക്കണ്ടി ആലി ഹാജിയുടെ മകനാണ്.

## Article Content

**വാണിമേൽ:[ **വാണിമേൽ നിരത്തുമ്മൽ പീടികയിലെ ചോയിക്കണ്ടി അഹമ്മദ് കുട്ടി 49 അന്തരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പരേതനായ അരക്കണ്ടി ആലി ഹാജിയുടെ മകനാണ്.

മാതാവ് : പരേതയായ ബിയ്യത്തു ഹജ്ജുമ്മ. ഭാര്യ: സജ്‌ന വില്യപ്പള്ളി. മകൻ: അമൻ അലി ( ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ) സഹോദരങ്ങൾ: മുഹമ്മദലി ഹാജി, ഗഫൂർ, കുഞ്ഞി പാത്തു ഹജ്ജ്മ്മ കദീഷ ഹജ്ജുമ്മ, സുലൈഖ, ഹാജറ, സുനീറ. ഖബറടക്കം ഇന്ന് രാത്രി 10 30 ന് വാണിമേൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197454/choikandiahmedkutty-passed-away)