#VishuRamzanKit | ഇന്ന് വൈകീട്ട് ; കല്ലാച്ചിയിൽ വിഷു റംസാൻ കിറ്റ് വിതരണം

#VishuRamzanKit  | ഇന്ന് വൈകീട്ട് ; കല്ലാച്ചിയിൽ വിഷു റംസാൻ കിറ്റ് വിതരണം
Apr 8, 2024 02:26 PM | By Aparna NV

 നാദാപുരം: (nadapuramnews.in) ആഘോഷ ങ്ങളിൽ വർഷങ്ങളായി കരുതലിൻ്റെ കൈ താങ്ങുമായി നാടിനൊപ്പം നിൽക്കുന്ന കല്ലാച്ചിയിലെ എം ടി ഹോട്ടൽ ഇത്തവണയും പതിവുതെറ്റിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട 165 കുടുംബങ്ങൾക്ക് വിഷുവിനും, റംസാനും കിറ്റ് വിതരണത്തിന് ഒരുങ്ങുകയാണ് എംടി ഹോട്ടൽ.

ഏപ്രിൽ 8 ന് വൈകീട്ട് 4 മണിക്ക് ടിപി കണാരൻ സ്മാരക ഹാളിൽ യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി പരിപാടി ഉദ്ഘാടനം ചെയ്യൂം . വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും .

ആശംസകളർപ്പിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി വാർഡ് മെമ്പർമാരായ എ ദിലീപ് കുമാർ, നിഷ മനോജ്, സി എച്ച് മോഹനൻ, കെ ശ്യാമള ടീച്ചർ, ടി സുഗതൻ, അഡ്വ : കെഎം രഘുനാഥ്, എംപി സൂപ്പി, കെ ടി കെ ചന്ദ്രൻ, കെജി ലത്തീഫ് , കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, എന്നിവർ സംസാരിക്കും. എരോത്ത് ഫൈസൽ സ്വാഗതവും, എംടി കുഞ്ഞിരാമൻ നന്ദിയും പറയും.

#mthotel #This #evening #Distribution #of #Vishu #Ramzan #Kit #in #Kallachi

Next TV

Related Stories
# Akshaydeath | ആത്മഹത്യയല്ല കൊലപാതകം; അക്ഷയ് യുടെ മരണം കൊലപാതകമെന്ന് അച്ഛൻ

May 3, 2024 04:15 PM

# Akshaydeath | ആത്മഹത്യയല്ല കൊലപാതകം; അക്ഷയ് യുടെ മരണം കൊലപാതകമെന്ന് അച്ഛൻ

നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണം കൊലപാതകമെന്ന് അച്ഛൻ...

Read More >>
#Parco | പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ

May 3, 2024 03:32 PM

#Parco | പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ...

Read More >>
#Parco | ലേഡി സർജൻ:വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 3, 2024 01:31 PM

#Parco | ലേഡി സർജൻ:വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 മണി...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 3, 2024 11:59 AM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
 #Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

May 2, 2024 10:10 PM

#Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

യോഗ്യത - 62 വയസ്സിനു താഴെ പ്രായമുളളവർ ,ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നഴ്‌സിംഗ് അസിസ്റ്റന്റുമാരായി...

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 2, 2024 07:15 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
Top Stories










News Roundup