#MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

 #MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ
Apr 9, 2024 12:22 PM | By Aparna NV

വടകര: (nadapuramnews.in) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#entertainment #wonder #MMAgripark #ready #rejoice #you #too

Next TV

Related Stories
#volleyball | വിഷൻ വളയം; വോളിബോൾ പരിശീലന ക്യാമ്പിന് 7ന് തുടക്കമാവും

May 5, 2024 10:19 PM

#volleyball | വിഷൻ വളയം; വോളിബോൾ പരിശീലന ക്യാമ്പിന് 7ന് തുടക്കമാവും

ഗ്രാമപഞ്ചായത്തിന്റെ വിഷൻ വളയം കായിക പദ്ധതിയുടെ ഭാഗമായുള്ള വോളിബോൾ പരിശീലന ക്യാമ്പിന് മെയ്‌ 7 ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ വളയം ഗവ.ഹയർ സെക്കന്ററി...

Read More >>
#MuslimLeague | മുസ്‌ലിം ലീഗ്;കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു

May 5, 2024 10:02 PM

#MuslimLeague | മുസ്‌ലിം ലീഗ്;കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ആശ്വാസ മാവുന്നു

കുനീങ്ങാട് ശാഖ മുസ്ലിംലീഗിന്റെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കുടിവെള്ള വിതരണം വരൾച്ച നേരിടുന്ന...

Read More >>
#PerodeMIMHSSSchool  | ആകാശ നീലിമയിൽ ; വിമാന പറക്കലിൽ പരിശീലനം നേടി പേരോട് സ്കൂൾ എൻ.സി.സി കേഡറ്റുകൾ

May 5, 2024 08:56 PM

#PerodeMIMHSSSchool | ആകാശ നീലിമയിൽ ; വിമാന പറക്കലിൽ പരിശീലനം നേടി പേരോട് സ്കൂൾ എൻ.സി.സി കേഡറ്റുകൾ

എയർ വിംഗ് എൻ സി സി യുടെ ഫ്ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ ആണ് കുട്ടികൾ...

Read More >>
#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

May 5, 2024 01:13 PM

#Protest | പ്രതിഷേധം ശക്തം: വാണിമേലിൽ തൊഴിലാളിയെ അക്രമിച്ചവരുടെ അറസ്റ്റിനായി പ്രകാനം

ഓട്ടേ തൊഴിലാളിയെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ ടൗണിൽ സംയുക്ത മോട്ടോർ തൊഴിലാളികളുടെ നോത്യത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 5, 2024 12:45 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

May 5, 2024 11:55 AM

#agripark| ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
Top Stories