---
title: " #electioncampaign | "ബസാർ കി തറഫ്" യുവത്വം തെരുവുകളിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തി"
english_title: "#BazaarKiTaraf #youth #carried #out #election #campaign #in #the #streets"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197810/bazaarkitaraf-youth-carried-out-election-campaign-in-the-streets-new"
published_at: "2024-04-09T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661501b49e59f_fadaa.jpg"
keywords: []
---

#  #electioncampaign | "ബസാർ കി തറഫ്" യുവത്വം തെരുവുകളിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തി

> **Lead Summary:** > ** നാദാപുരം : [** വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി യു ഡി വൈ എഫ് തുണേരി പഞ്ചായത്ത്‌ കമ്മിറ്റി "ബസാർ കി തറഫ്" യുവത്വം തെരുവുകളിൽ എന്ന പേരിൽ തുണേരി ടൗണിൽ, പഞ്ചായത്ത്‌ തല ടൗൺ ക്യാമ്പയിൻ നടത്തി.

## Article Content

> ** നാദാപുരം : [** വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി യു ഡി വൈ എഫ് തുണേരി പഞ്ചായത്ത്‌ കമ്മിറ്റി "ബസാർ കി തറഫ്" യുവത്വം തെരുവുകളിൽ എന്ന പേരിൽ തുണേരി ടൗണിൽ, പഞ്ചായത്ത്‌ തല ടൗൺ ക്യാമ്പയിൻ നടത്തി.

ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖകളും, സ്ഥാനാർത്ഥിയുടെ പെരുന്നാൾ, വിഷു ആശംസ കാർഡുകളും വിതരണം ചെയ്തു. അശോകൻ തുണേരി, കെ എം സമീർ,ഫസൽ മാട്ടാൻ, ഫിർദൗസ് നാളൂർ, ടി പി ജസീർ,എൻ കെ അഭിഷേക്, അഫ്സൽ തുണേരി, എം ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197810/bazaarkitaraf-youth-carried-out-election-campaign-in-the-streets-new)