പുറമേരി: (nadapuramnews.in) സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനും മുൻകാല ലീഗ് വളണ്ടിയർ ക്യാപ്റ്റനും ആയിരുന്ന കുനിങ്ങാട് താഴെ വെള്ളറങ്ങാട്ട് അബ്ദുള്ള(74) അന്തരിച്ചു.
ഭാര്യ: തൈക്കണ്ടി തഴക്കുനി മാമി. മക്കൾ: റഷീദ് (ഖത്തർ ), റഫീഖ് (ദുബായ് ), നജ്മ, നസീമ. മരുക്കൾ: ഹസ്സൈനാർ എടച്ചേരി, സാജിർ തൊട്ടിൽപ്പാലം, സുൽഫത് വാണിമേൽ, മുഹ്സിന വില്യാപ്പള്ളി. സഹോദരങ്ങൾ: ഖദീജ, ബിയ്യാത്തു, മറിയം, പരേതനായ മൊയ്‌തു.
#Vellarangat #Abdullah #passed #away