---
title: "#SumeshKallachi  |  സുമേഷ് കല്ലാച്ചിയുടെ പുസ്തക പ്രകാശനം നാളെ"
english_title: "#SumeshKallachi #book #launch #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197839/sumeshkallachi-book-launch-tomorrow"
published_at: "2024-04-09T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661524b4ee9b0_pachii.jpg"
keywords: []
---

# #SumeshKallachi  |  സുമേഷ് കല്ലാച്ചിയുടെ പുസ്തക പ്രകാശനം നാളെ

> **Lead Summary:** ** നാദാപുരം :[ **യുവ കവികളിൽ ശ്രദ്ധേയനായ സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം പുറത്തിറങ്ങുന്നു.

## Article Content

** നാദാപുരം :[ **യുവ കവികളിൽ ശ്രദ്ധേയനായ സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം പുറത്തിറങ്ങുന്നു.

നാളെ (ഏപ്രിൽ 7 ) കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ ( ഗ്യാലക്സി സൂപ്പർ മാർക്കറ്റിന് എതിർവശം ) നടക്കുന്ന ചടങ്ങിൽ പ്രമുഖ കവിയും , സമകാലിക കേരളം ഏറെ ചർച്ച ചെയ്ത ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ പി എൻ ഗോപീകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും.

പ്രമുഖ നിരൂപകൻ സജയ് കെ വി പുസ്തകം ഏറ്റുവാങ്ങും. കലാ- സാഹിത്യ - സാംസകാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197839/sumeshkallachi-book-launch-tomorrow)