---
title: "#PNGopikrishnan | പി എൻ ഗോപീകൃഷ്ണൻ നാളെ കല്ലാച്ചിയിൽ "
english_title: "#PNGopikrishnan #in #Kallachi #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/197906/pngopikrishnan-in-kallachi-tomorrow"
published_at: "2024-04-09T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615695daf422_pn.jpg"
keywords: []
---

# #PNGopikrishnan | പി എൻ ഗോപീകൃഷ്ണൻ നാളെ കല്ലാച്ചിയിൽ 

> **Lead Summary:** **നാദാപുരം : [ **പ്രമുഖ കവിയും , സമകാലിക കേരളം ഏറെ ചർച്ച ചെയ്ത ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ പി എൻ ഗോപീകൃഷ്ണൻ നാളെ കല്ലാച്ചിയിൽ .

## Article Content

**നാദാപുരം : [ **പ്രമുഖ കവിയും , സമകാലിക കേരളം ഏറെ ചർച്ച ചെയ്ത ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ പി എൻ ഗോപീകൃഷ്ണൻ നാളെ കല്ലാച്ചിയിൽ .

യുവ കവികളിൽ ശ്രദ്ധേയനായ സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം പ്രകാശനം ചെയ്യാനാണ് അദ്ദേഹം കല്ലാച്ചിയിൽ എത്തുന്നത്. കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയ ( ഗ്യാലക്സി സൂപ്പർ മാർക്കറ്റിന് എതിർവശം ) ത്തിലാണ് പരിപാടി .

പ്രമുഖ നിരൂപകൻ സജയ് കെ വി പുസ്തകം ഏറ്റുവാങ്ങും. കലാ- സാഹിത്യ - സാംസകാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/197906/pngopikrishnan-in-kallachi-tomorrow)