#DepartmentSkinDiseases| ചർമ്മ രോഗ വിഭാഗം; ഡോ. മുഹമ്മദ് ത്വയ്യിബ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#DepartmentSkinDiseases| ചർമ്മ രോഗ വിഭാഗം; ഡോ. മുഹമ്മദ് ത്വയ്യിബ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Apr 9, 2024 11:04 PM | By Aparna NV

വളയം : (nadapuramnews.in) പ്രശസ്ത ചർമ്മ രോഗ വിഭാഗം ഡോ. മുഹമ്മദ് ത്വയ്യിബ് എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12 :00 മുതൽ 1 :00 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തിൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ ,ഡോ. തേജസ്വിനി.
  • എ ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.


രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#Department #Skindiseases #DrMuhammad #Thwayyib #Valayam #CityMed #Careand #Cure #PolyClinic

Next TV

Related Stories
#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Apr 30, 2024 10:03 PM

#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം...

Read More >>
#JournalistAssociation  | പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

Apr 30, 2024 09:48 PM

#JournalistAssociation | പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം...

Read More >>
#generationdialog | ജനറേഷൻ ഡയലോഗ് സമാപിച്ചു

Apr 30, 2024 08:01 PM

#generationdialog | ജനറേഷൻ ഡയലോഗ് സമാപിച്ചു

എസ് എസ് എഫ് അമ്പത്തി രണ്ടാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറേഷൻ ഡയലോഗ്‌...

Read More >>
 #Bhoomivathukkal LPSchool  | എൽ.എസ്. എസ് പരീക്ഷയിൽ തിളങ്ങി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂൾ

Apr 30, 2024 02:59 PM

#Bhoomivathukkal LPSchool | എൽ.എസ്. എസ് പരീക്ഷയിൽ തിളങ്ങി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂൾ

എൽ. എസ്. എസ് പരീക്ഷയിൽ ഒരു ടോപ്പ് സ്കോറർ ഉൾപ്പെടെ 13 വിദ്യാർത്ഥികളെ വിജയിപ്പിച്ച് ഭൂമിവാതുക്കൽ എം.എൽ.പി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 30, 2024 01:12 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 30, 2024 12:45 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories