ഇരിങ്ങണ്ണൂർ : (nadapuramnews.in) പുളിനാണ്ടിയിൽ ജാനകി (77) അന്തരിച്ചു .ഭർത്താവ് പരേതനായ ഗോവിന്ദൻ .മക്കൾ: മനോജ് ( ഫിഷറീസ് വകുപ്പ് കണ്ണൂർ), അജിത, ബിനീഷ്, സുമ (ചെക്യാട് പഞ്ചായത്ത് ഓഫീസ് ), ഗീത.പരേതയായ രാധ.
മരുമക്കൾ: ബിന്ദു,ഗിരീഷ്,സീന, പരേതരായ രാജൻ, സുഭാഷ് ബാബു, കുമാരൻ. സഹോദരങ്ങൾ: കമല, പൊക്കി, ശാന്ത,നാണി, പരേതനായ അനന്ദൻ.
#JanakiPulinandiyi #passed #away