---
title: "#published | 'പച്ചി' പുസ്തകം പ്രകാശിപ്പിച്ചു"
english_title: "#Pachi #published "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198127/pachi-published"
published_at: "2024-04-10T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616c3df41e5b_khg.jpg"
keywords: []
---

# #published | 'പച്ചി' പുസ്തകം പ്രകാശിപ്പിച്ചു

> **Lead Summary:** > **നാദാപുരം :[ **സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം" പച്ചി " കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ നിരൂപകൻ കെ വി സജയ്ക്ക് നല്കി പ്രകാശിപ്പിച്ചു. 

## Article Content

> **നാദാപുരം :[ **സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം" പച്ചി " കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ നിരൂപകൻ കെ വി സജയ്ക്ക് നല്കി പ്രകാശിപ്പിച്ചു. 

രാഗേഷ് അധ്യക്ഷനായി.എ കെ പീതാംബരൻ, ശ്രീനി എടച്ചേരി, നിഷ മനോജ് ,സുനിൽ കോട്ടേമ്പ്രം, റിനീഷ് വിലാതപുരം സുമേഷ് കല്ലാച്ചി എന്നിവർ സംസാരിച്ചു.സി ടി അനൂപ് സ്വാഗതവും എ കെ ഹരിദാസൻ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198127/pachi-published)