---
title: "#Complaints  | പരാതികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന; പോലീസ് നിരീക്ഷകനെ പരാതി അറിയിക്കാം"
english_title: "#Complaints #by #phone  #e-mail #made #police #inspector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198320/complaints-by-phone-e-mail-made-police-inspector"
published_at: "2024-04-11T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66180a4196c59_kkj.jpg"
keywords: []
---

# #Complaints  | പരാതികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന; പോലീസ് നിരീക്ഷകനെ പരാതി അറിയിക്കാം

> **Lead Summary:** **വടകര:[ **ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ പോലീസ് നിരീക്ഷകന്‍ അശോക് കുമാര്‍ സിംഗിന് നേരിൽ പരാതി നൽകാം.

## Article Content

**വടകര:[ **ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ പോലീസ് നിരീക്ഷകന്‍ അശോക് കുമാര്‍ സിംഗിന് നേരിൽ പരാതി നൽകാം.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കോ ഉളള പരാതികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന അറിയിക്കാമെന്ന് ഒബ്‌സര്‍വര്‍ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പരാതി നൽകാനുള്ള സമയം: രാവിലെ 10 മുതല്‍ 11 വരെ ഫോണ്‍: **0495-2380023 ഇ-മെയില്‍: polobserverwyd@gmail.com**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198320/complaints-by-phone-e-mail-made-police-inspector)