---
title: "#neethimargin |പണം കേട്ട് ഞെട്ടണ്ട; ഇരിങ്ങണ്ണൂരിൽ പടക്കങ്ങൾ ശിവകാശി വിലയിൽ"
english_title: "#neethimargin #free #fireworks #provides #fireworks #amazing #prices"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198440/neethimargin-free-fireworks-provides-fireworks-amazing-prices"
published_at: "2024-04-12T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66190af2968c5_bfd.jpg"
keywords: []
---

# #neethimargin |പണം കേട്ട് ഞെട്ടണ്ട; ഇരിങ്ങണ്ണൂരിൽ പടക്കങ്ങൾ ശിവകാശി വിലയിൽ

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **[ ]വിലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം.നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്. ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.**

## Article Content

**ഇരിങ്ങണ്ണൂർ:[ **[ ]വിലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം.നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്. ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.**

പൂക്കുറ്റി 40 രൂപ ,ലക്ഷ്മി 8-15 ,കുരുവി 5 -7 ,120 ഷോർട്ട് - 1450 ,സിംഗിൾ ഷോർട്ട് 60-70 ,12 ഷോർട്ട് 120- 150 ,കാന്താരി 15-25 എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്.1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ്. പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 87 14010 307**

**വെറുവാക്കല്ല വിലവിവര പട്ടിക ഇതാ **

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198440/neethimargin-free-fireworks-provides-fireworks-amazing-prices)