---
title: "#KKShailaja |രാവിലെ  മേമുണ്ടയിൽ; ടീച്ചർ നാളെ വിദ്യാർത്ഥികൾക്കൊപ്പം"
english_title: "#Teacher #with #students #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198504/teacher-with-students-tomorrow"
published_at: "2024-04-12T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66195f3d4755e_shaiii.jpg"
keywords: []
---

# #KKShailaja |രാവിലെ  മേമുണ്ടയിൽ; ടീച്ചർ നാളെ വിദ്യാർത്ഥികൾക്കൊപ്പം

> **Lead Summary:** ** വടകര:[**കെ.കെ. ശൈലജ ടീച്ചർ നാളെ രാവിലെ 9.30 മേമുണ്ടയിൽ വിദ്യാർത്ഥികൾക്കൊപ്പം ചേരും. വടകര, കുറ്റ്യാടി മേഖലയിലെ വിവിധ സ്കൂളിലെ കുട്ടികളാണ് ടീച്ചർക്കൊപ്പം ആശയ വിനിമയം നടത്തുക.

## Article Content

** വടകര:[**കെ.കെ. ശൈലജ ടീച്ചർ നാളെ രാവിലെ 9.30 മേമുണ്ടയിൽ വിദ്യാർത്ഥികൾക്കൊപ്പം ചേരും. വടകര, കുറ്റ്യാടി മേഖലയിലെ വിവിധ സ്കൂളിലെ കുട്ടികളാണ് ടീച്ചർക്കൊപ്പം ആശയ വിനിമയം നടത്തുക.

വിവിധ ക്ലാസുകിലെ കുട്ടികൾ ടീച്ചറെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കു മറുപടികളുമായി ടീച്ചർ കുട്ടികൾക്കൊപ്പം കുറച്ചു സമയം പങ്കു ചേരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198504/teacher-with-students-tomorrow)