---
title: "#NeethiMargin | വിഷുപൂരം; കൈ പൊള്ളാത്ത വില, പടക്കങ്ങൾക്ക് വരൂ ഇരിങ്ങണ്ണൂരിലേക്ക്"
english_title: "#NeethiMargin #Free #Fireworks."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198538/neethimargin-free-fireworks"
published_at: "2024-04-13T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a1bb64e3fd_cracker.jpg"
keywords: []
---

# #NeethiMargin | വിഷുപൂരം; കൈ പൊള്ളാത്ത വില, പടക്കങ്ങൾക്ക് വരൂ ഇരിങ്ങണ്ണൂരിലേക്ക്

> **Lead Summary:** ** ഇരിക്കണ്ണൂർ :[ **ഇന്ന് വിഷുപൂരം, നാളെ ആഘോഷങ്ങൾ കൊടിയിറങ്ങും. കൈ പൊള്ളാത്ത വില, പടക്കങ്ങൾക്ക് വരൂ ഇരിങ്ങണ്ണൂരിലേക്ക്. ഇനിയെന്തിന് മാഹി വരെ പോകണം ,

## Article Content

** ഇരിക്കണ്ണൂർ :[ **ഇന്ന് വിഷുപൂരം, നാളെ ആഘോഷങ്ങൾ കൊടിയിറങ്ങും. കൈ പൊള്ളാത്ത വില, പടക്കങ്ങൾക്ക് വരൂ ഇരിങ്ങണ്ണൂരിലേക്ക്. ഇനിയെന്തിന് മാഹി വരെ പോകണം ,

ഇരിങ്ങണ്ണൂരിലെ പടക്ക വിപണിയിലെ വിലക്കുറവ് മറ്റെവിടെയും ലഭ്യമല്ല. വിലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി.

പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം . നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്.

ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.

പൂക്കുറ്റി 40 രൂപ ,ലക്ഷ്മി 8-15,കുരുവി 5 -7, 120 ഷോർട്ട് - 1450 ,സിംഗിൾ ഷോർട്ട് 60-70 ,12 ഷോർട്ട് 120- 150,കാന്താരി 15-25 എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്.

1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ്. പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക **7559010303 87 14010 307**

** വെറുവാക്കല്ല വിലവിവര പട്ടിക ഇതാ **

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198538/neethimargin-free-fireworks)