---
title: "#obituary | വലിയകണ്ടിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "#Valiyakandiyil  #Kunjabdullah #Haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198558/valiyakandiyil-kunjabdullah-haji-passed-away"
published_at: "2024-04-13T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a253b62d97_kkhg.jpg"
keywords: []
---

# #obituary | വലിയകണ്ടിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **കായപ്പനിച്ചി കണ്ണിയത്ത് ട്രേഡേഴ്സിന് സമീപം വലിയകണ്ടിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു. ഭാര്യ: സൈനബ കരിയാട്.

## Article Content

**ഇരിങ്ങണ്ണൂർ :[ **കായപ്പനിച്ചി കണ്ണിയത്ത് ട്രേഡേഴ്സിന് സമീപം വലിയകണ്ടിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു. ഭാര്യ: സൈനബ കരിയാട്.

മക്കൾ: മനാഫ്, ഷൗക്കത്തലി, റസീന, ബുഷ്റ, മുനീറ, പരേതനായ റഫീക്ക് മരുമക്കൾ: ടി.കെ കുഞ്ഞബ്ദല്ല വാണിമേൽ,നൗഷാദ് ഓർക്കാട്ടേരി, ഹഫ്സത്ത് ഒളവിലം, ഷക്കീല തലശ്ശേരി, സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, അബൂബക്കർ, നബീസു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198558/valiyakandiyil-kunjabdullah-haji-passed-away)