#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Apr 13, 2024 05:01 PM | By Athira V

വളയം : (nadapuramnews.com) പ്രശസ്ത അസ്ഥി രോഗ വിദഗ്ധൻ ഡോ: ഡോ. ജുനൈദ് എല്ലാ വ്യാഴാഴ്ചയും രാത്രി 7 മുതൽ 8 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശു പത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ ,തേജസ്വിനി എ
  • ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്.
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.


രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#Orthopaedic #Department #Bone #Diseases #Dr.junaid #valayam #CityMed #CareandCure #PolyClinic

Next TV

Related Stories
ജാഗ്രതാ ജ്വാല; എടച്ചേരിയിലെ ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി

Mar 17, 2025 08:33 PM

ജാഗ്രതാ ജ്വാല; എടച്ചേരിയിലെ ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി

സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു....

Read More >>
ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം

Mar 17, 2025 07:47 PM

ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം

ജനമൈത്രി ബീറ്റ് ഓഫീസർ കെ കെ ബിജു ബോധവത്കരണ...

Read More >>
വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

Mar 17, 2025 07:20 PM

വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും വധിക്കാൻ...

Read More >>
ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

Mar 17, 2025 05:21 PM

ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന്...

Read More >>
 സ്വിച്ച് ഓൺ , നാദാപുരത്തെ അങ്കണവാടികൾ വൈദ്യുതീകരിച്ചു

Mar 17, 2025 01:55 PM

സ്വിച്ച് ഓൺ , നാദാപുരത്തെ അങ്കണവാടികൾ വൈദ്യുതീകരിച്ചു

സ്ഥിരംസമിതി അധ്യക്ഷൻ സി കെ നാസർ, വി പി ഇസ്മായിൽ, കെ രാജൻ, ഷൈമ എന്നിവർ...

Read More >>
 സി എം എ ആണോ? ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

Mar 17, 2025 01:30 PM

സി എം എ ആണോ? ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

റിലേഷൻഷിപ്പ് മാനേജർ എന്നിങ്ങനെ ആധുനിക ബിസിനസ്സ് രംഗത്തെ മികച്ച കരിയറുകൾ സ്വന്തമാക്കാൻ ഗ്ലോബൽ നിങ്ങളെ...

Read More >>
Top Stories