#xylem | ഓഫ്‌ലൈൻ ബാച്ച്16 മുതൽ; ഈ വർഷം നിങ്ങൾ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാർത്ഥിയാണോ ?

#xylem | ഓഫ്‌ലൈൻ ബാച്ച്16 മുതൽ; ഈ വർഷം നിങ്ങൾ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാർത്ഥിയാണോ ?
Apr 13, 2024 07:39 PM | By Athira V

നാദാപുരം: നിങ്ങൾ കാത്തിരുന്ന ആ വാർത്ത നിങ്ങൾക്കായി ഇതാ XYLEM നാദാപുരം SSLC മലയാളം മീഡിയം ഹൈബ്രിഡ് ഓഫ്‌ലൈൻ ബാച്ച് ഏപ്രിൽ 16 മുതൽ ആരംഭിക്കുന്നു.

കേട്ടറിവ് മാത്രമല്ല അനുഭവിച്ചറിയൂ......! സൈലത്തിന്റെ ഹൈബ്രിഡ് ക്ലാസ് റൂമുകൾ.

ആദ്യ ദിവസത്തെ ( ഏപ്രിൽ 16 തീയ്യതി) ദിവസത്തെ സൗജന്യ ക്ലാസ്സ് വഴി നിങ്ങൾക്ക് ഓഫ്‌ലൈൻ സെൻ്ററിനെ കുറിച്ചറിയാൻ ഒരവസരം കൂടാതെ സൈലത്തിൽ നിങ്ങളെ കാത്ത് നിരവധി സ്കോളർഷിപ്പ് ഓഫറുകൾ.

സ്കോളർഷിപ്പ് /അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കായി വിളിക്കുക അല്ലെങ്കിൽ നേരിട്ട് Xylem നാദാപുരം സെന്റർ സന്ദർശിക്കുക

7736922250 ,7736922260

#Offline #Batch #16 #onwards #Are #you #10th #class #Malayalam #medium #student #this #year?

Next TV

Related Stories
വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

Apr 18, 2025 08:41 PM

വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

രാത്രിയുടെ മറവിലാണ് അതിക്രമം. ബാലൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം...

Read More >>
'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Apr 18, 2025 06:05 PM

'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലോക്ക്‌ കോ ഓഡിനേറ്റർ ഹണിമ ടി, വി ടി കെ മുഹമ്മദ്‌, നിസാർ എടത്തിൽ എന്നിവർ നേതൃത്വം...

Read More >>
മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

Apr 18, 2025 05:54 PM

മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ...

Read More >>
ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

Apr 18, 2025 04:43 PM

ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

മരക്കൊമ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് ബസ്സുകൾ ഉൾപ്പടെ...

Read More >>
കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

Apr 18, 2025 03:28 PM

കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ ആർമിയുടെ മിന്നും വിജയങ്ങൾ ആയിരുന്നു മൂന്ന് സെറ്റിലും...

Read More >>
 30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 11:53 AM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
Top Stories