#xylem | എസിയിൽ ഇരുന്ന് കൂളായി പഠിക്കാം; വരൂ നാദാപുരം സൈലം ഓഫ്‌ലൈൻ ട്യൂഷൻ സെൻററിലേക്ക്

#xylem  |  എസിയിൽ ഇരുന്ന് കൂളായി പഠിക്കാം; വരൂ നാദാപുരം സൈലം ഓഫ്‌ലൈൻ ട്യൂഷൻ സെൻററിലേക്ക്
Apr 14, 2024 07:41 PM | By Athira V

നാദാപുരം : (nadapuramnews.in) വേനലവധിയിലും എന്തിന് എരിപിരി കൊണ്ട് പഠിക്കണം. എസിയിൽ ഇരുന്ന് കൂളായി പഠിക്കാം ,വരൂ കൂട്ടുകാരോടൊപ്പം നാദാപുരം സൈലം ഓഫ്‌ലൈൻ ട്യൂഷൻ സെൻററിലേക്ക്.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തീർത്ത് മുന്നേറുന്ന സൈലം ഇപ്പോൾ നാദാപുരത്തും. സീറ്റുകൾ പരിമിതം,അഡ്മിഷൻ തുടരുന്നു. മിതമായ ഫീസിൽ മികച്ച വിദ്യാഭ്യാസം എന്ന ആശയത്തോടെ സൈലം ഓഫ്‌ലൈൻ ട്യൂഷൻ സെൻറർ വിജയകരമായ രണ്ടാമത്തെ വർഷത്തിലേക്ക് കടക്കുകയാണ്.2024-25 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.

സൈലം ഓഫ്‌ലൈൻ ട്യൂഷൻ സെന്ററിന്റെ പ്രത്യേകതകൾ

  • അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ A/C ക്ലാസ് മുറികൾ.
  • പഠിപ്പിക്കാൻ ട്യൂഷൻ ഇൻഡസ്ട്രിയിലെ സൂപ്പർ ടീച്ചേഴ്‌സ്.
  • ക്ലാസ്റൂമിനൊപ്പം സൈലം ലേണിംഗ് ആപ്പും ചേർത്തുള്ള ഹൈബ്രിഡ് ട്യൂഷൻ.
  • ബോർഡ് എക്‌സാമിന് മുഴുവൻ മാർക്കും വാങ്ങാനുള്ള പവർഫുൾ കോച്ചിംഗുമായി കേരളത്തിലെ നമ്പർ വൺ ടീച്ചേഴ്സ്.
  • SSLC,+1, +2 ക്ലാസുകാർക്ക് മോർണിംഗ് ബാച്ചുകൾ.
  • ദൂരെയുള്ള സ്‌കൂളുകളിലെ കുട്ടികൾക്ക് വേണ്ടി മുഴുവൻ സമയ ഹോളിഡേ ബാച്ചുകൾ.
  • ട്യൂഷൻ ഇൻഡസ്ട്രിയിലെ ഹൈലി എക്‌സ്‌പീരിയൻസ്‌ഡ് ട്രെയിനേഴ്‌സ് മുഴുവനും ഇപ്പോൾ സൈലം ലേണിംഗ് ആപ്പിനകത്തുണ്ട്.അവരിരുന്ന് തയ്യാറാക്കിയ നോട്ടുകളും വർക്ക് ബുക്കുകളും.


അഡ്മിഷന് വേണ്ടി വിളിക്കുക 7736922250 ,7736922250

#xylem #Offline #Tuition #Center #nadapuram

Next TV

Related Stories
#obituary | നിരവുമ്മൽ സൈനബ അന്തരിച്ചു

Sep 21, 2024 05:46 AM

#obituary | നിരവുമ്മൽ സൈനബ അന്തരിച്ചു

ഭർത്താവ്‌: പരേതനായ സൂപ്പി...

Read More >>
#obituary | കക്കുറയിൽ മാണി അന്തരിച്ചു

Sep 20, 2024 08:47 PM

#obituary | കക്കുറയിൽ മാണി അന്തരിച്ചു

ഭർത്താവ്:പരേതനായ...

Read More >>
#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

Sep 20, 2024 08:15 PM

#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ...

Read More >>
#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു

Sep 20, 2024 08:10 PM

#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു

ബറ്റാലിയൻ എൻസിസി യാണ് ക്യാമ്പിൽ കേഡറ്റുകൾക്ക് അവസരം...

Read More >>
#Garbagefree | മാലിന്യ മുക്തം; നവകേരളം  തൂണേരിയിൽ ജനകീയ ക്യാമ്പയിൻ

Sep 20, 2024 07:17 PM

#Garbagefree | മാലിന്യ മുക്തം; നവകേരളം തൂണേരിയിൽ ജനകീയ ക്യാമ്പയിൻ

പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല നിർവ്വഹണ സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
 #camp | ബല്ല്യ  പൊലീസാകാൻ ; കല്ലാച്ചിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു

Sep 20, 2024 07:03 PM

#camp | ബല്ല്യ പൊലീസാകാൻ ; കല്ലാച്ചിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു

കല്ലാച്ചി ഹയർ സെക്കണ്ടറിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു....

Read More >>
Top Stories