---
title: "#obituary |പുറയനാട്ട് പ്രഭാകരക്കുറുപ്പ് അന്തരിച്ചു"
english_title: "#Purayanat #Prabhakarakurup #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198813/purayanat-prabhakarakurup-passedaway"
published_at: "2024-04-15T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661c9cc719bf7_death.jpg"
keywords: []
---

# #obituary |പുറയനാട്ട് പ്രഭാകരക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **നാദാപുരം : **കല്ലാച്ചി ശ്രീ ആലിയോട്ട് കുട്ടിച്ചാത്തൻ ക്ഷേത്ര കാര്യദർശി പുറയനാട്ട് പ്രഭാകരക്കുറുപ്പ് അന്തരിച്ചു.

## Article Content

**നാദാപുരം : **കല്ലാച്ചി ശ്രീ ആലിയോട്ട് കുട്ടിച്ചാത്തൻ ക്ഷേത്ര കാര്യദർശി പുറയനാട്ട് പ്രഭാകരക്കുറുപ്പ് അന്തരിച്ചു.

മകൻ അനൂപ് പ്രഭാകരൻ ( മെഡിക്കൽ റെപ്രസെന്ററ്റീവ് ) ഭാര്യ: സുമംഗല. സഹോദരങ്ങൾ : പരേതനായ അപ്പുക്കുട്ട കുറുപ്പ്, വിജയലക്ഷ്മി, വസന്ത കരിമ്പിൽ, വനജ , തങ്കം, ലീല. സഞ്ചയനം ബുധൻ കാലത്ത് 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198813/purayanat-prabhakarakurup-passedaway)