---
title: "#OBITUARY |  കിടഞ്ഞോത്ത് മാണി അന്തരിച്ചു "
english_title: "#KidinjothMani #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/198889/kidinjothmani-passed-away"
published_at: "2024-04-15T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ce88798992_obituary.jpg"
keywords: []
---

# #OBITUARY |  കിടഞ്ഞോത്ത് മാണി അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ :** കിടഞ്ഞോത്ത് മാണി അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :** കിടഞ്ഞോത്ത് മാണി അന്തരിച്ചു.

ഭർത്താവ് കിടഞ്ഞോത്ത് ബാലൻ (സിപിഐ എം ഇരിങ്ങണ്ണൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം,)

മക്കൾ: പ്രകാശൻ, ശോഭ കൈവേലി, രമേശൻ(ഖത്തർ), പ്രമോദ് (സിപിഐ എം ഇരിങ്ങണ്ണൂർ ബ്രാഞ്ച് അംഗം, ഡയറക്ടർ ഇരിങ്ങണ്ണൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി, സിഐടിയു മോട്ടോർ നാദാപുരം ഏരിയ കമ്മിറ്റി)

മരുമക്കൾ: പുഷ്പ കരിയാട്, രാജൻ കൈവേലി, സലൂജ വെള്ളൂർ (സി പി ഐ എം ഇരിങ്ങണ്ണൂർ ബ്രാഞ്ച് അംഗം), നീതു കൈവേലി

സഹോദരങ്ങൾ:പാറു മദ്രാസ്, വസന്ത വില്ല്യാപ്പള്ളി, രാധ അരൂര്, ഗീത ആവോലം, ശാന്ത വള്ളിക്കാട്, ബാബു പുറമേരി. പരേതയായ ജാനു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/198889/kidinjothmani-passed-away)