നാദാപുരം: (nadapuramnews.in) കുമ്മങ്കോട്ടെ പുത്തലത്ത് കണ്ടി കൈകെട്ടിയചാലിൽ കെ.സി ദാസൻ (75) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: അരവിന്ദൻ , അജിത, അജേഷ്, അനിഷ , അനൂപ്.
മരുമക്കൾ: ഗംഗാധരൻ ( മുടവന്തേരി ), രാധാകൃഷ്ണൻ ( കാവിൽ ) , ധന്യ (ചെറ്റക്കണ്ടി ), സുനിത (കുറ്റ്യാടി ). സഹോദരങ്ങൾ: ശ്രീധരൻ, കെ സി ബാലൻ, വിനോദൻ ( പൊലീസ് ), കൃഷ്ണകുമാരി, പരേതനായ ചന്ദ്രൻ.
#kaikettiyachaalil #KCDasan #passed #away