---
title: "#KKShailaja  | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ "
english_title: "#3rd #phase #Election #campaign #KKShailaja  #tomorrow  #Nadapuram #constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199616/3rd-phase-election-campaign-kkshailaja-tomorrow-nadapuram-constituency"
published_at: "2024-04-18T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621088ee7145_shai.jpg"
keywords: []
---

# #KKShailaja  | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ 

> **Lead Summary:** **നാദാപുരം : [**എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം നടത്തുക.

## Article Content

**നാദാപുരം : [**എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം നടത്തുക.

പകൽ 3 മണി കരണ്ടോട് റേഷൻ പീടിക, 3.30 എ കെ ജി നഗർ,4 താവുള്ളകൊല്ലി, 4.30 വിലങ്ങാട്, 5 മണി ഭൂമിവാതുക്കൽ, 5.30 വളയം, 6 കാലിക്കൊളുമ്പ്, 6.30 താനക്കോട്ടൂർ ,7 കോടഞ്ചേരി പറേക്കാട്ട് പീടിക, 7.15 കായപ്പനിച്ചി, 7.30 തലായി, 8 ചേലക്കാട്, 8.30 കാക്കാറ്റിൽ സമാപനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199616/3rd-phase-election-campaign-kkshailaja-tomorrow-nadapuram-constituency)