എടച്ചേരി :(nadapuramnews.in) കച്ചേരിയിലെ നെല്ലിയുള്ള കുന്നി മുത്തു നാടാർ (നെയ്യാറ്റിൻകര സ്വദേശി) (74) അന്തരിച്ചു.സി.പി.ഐ.എം തുരുത്തി നോർത്ത് ബ്രാഞ്ച് മെമ്പറാണ്. ഭാര്യ പരേതയായ ജാനു. മക്കൾ:സുരേന്ദ്രൻ, രഞ്‌ജിത്ത്,ബിന്ദു മരുമക്കൾ:അജിത, രജിഷ , ശ്രീജിത്ത് പടന്നക്കര.
#KunniMuthuNadar #passed #away