---
title: "#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ "
english_title: " #Chief #Minister #and  #leaders #at #purameri  #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199872/chief-minister-and-leaders-at-purameri-tomorrow"
published_at: "2024-04-19T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66228ac8d9ced_pp.jpg"
keywords: []
---

# #pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ 

> **Lead Summary:** **പുറമേരി :[ **എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശനിയാഴ്‌ച വടകര പാർലമെൻ്റ് മണ്ഡലത്തിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

## Article Content

**പുറമേരി :[ **എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശനിയാഴ്‌ച വടകര പാർലമെൻ്റ് മണ്ഡലത്തിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

രാവിലെ 10ന് പുറമേരിയിലും നാലിന് കൊയിലാണ്ടിയിലും ആറിന് പാനൂരിലുമാണ് മുഖ്യമന്ത്രി പ്രസംഗിക്കുക.

ആർജെഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാറും പുറമേരിയിലെയും പാനൂരിലെയും പൊതുയോഗത്തിൽ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199872/chief-minister-and-leaders-at-purameri-tomorrow)