---
title: "#Remembered  | കെ പി സുധീഷ് കുമാറിനെ അനുസ്മരിച്ചു"
english_title: "#Remembered #KPSudhishKumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200165/remembered-kpsudhishkumar-new"
published_at: "2024-04-21T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624d4c24860b_bs.jpg"
keywords: []
---

# #Remembered  | കെ പി സുധീഷ് കുമാറിനെ അനുസ്മരിച്ചു

> **Lead Summary:**  **നാദാപുരം :[ ** യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന കെ പി സുധീഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

 **നാദാപുരം :[ ** യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന കെ പി സുധീഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു.

ആവോലം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കെ ടി കെ അശോകൻ സ്വാഗതവും.വിവി റിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200165/remembered-kpsudhishkumar-new)