---
title: "#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു"
english_title: "#Munderi #LeelaAmma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200212/munderi-leelaamma-passed-away"
published_at: "2024-04-21T19:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625227cbb33d_hhgf.jpg"
keywords: []
---

# #obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

> **Lead Summary:** ** ഇരിങ്ങണ്ണൂർ : [** മുണ്ടേരി ലീല അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ:ശ്രീജ,സീമ, ശ്രീകുമാർ( ഇന്ത്യൻ നേവി).

## Article Content

** ഇരിങ്ങണ്ണൂർ : [** മുണ്ടേരി ലീല അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ:ശ്രീജ,സീമ, ശ്രീകുമാർ( ഇന്ത്യൻ നേവി).

മരുമക്കൾ: രഘുനാഥ്,ശാന്തകുമാർ, രമ്യ . സഹോദരി: ശാന്ത മേലെ കൂടത്തിൽ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200212/munderi-leelaamma-passed-away)