---
title: "#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു "
english_title: "#Kuniyil #RajalakshmiAmma #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200477/kuniyil-rajalakshmiamma-passed-away"
published_at: "2024-04-22T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66269cef1b291_mm.jpg"
keywords: []
---

# #obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു 

> **Lead Summary:** **അരൂർ:[ ** കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു. അഛൻ :കുനിയിൽ പരേതനായ കുഞ്ഞിരാമൻ നായർ (റിട്ട പ്രധാന അധ്യാപകൻ ജി. എൽ. പി സ്കൂൾചേരാപുരം) അമ്മ: പടിഞ്ഞാറക്കണ്ടി പരേതയായ മാതു അമ്മ .

## Article Content

**അരൂർ:[ ** കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു. അഛൻ :കുനിയിൽ പരേതനായ കുഞ്ഞിരാമൻ നായർ (റിട്ട പ്രധാന അധ്യാപകൻ ജി. എൽ. പി സ്കൂൾചേരാപുരം) അമ്മ: പടിഞ്ഞാറക്കണ്ടി പരേതയായ മാതു അമ്മ .

ഭർത്താവ്: കൃഷ്ണൻ നായർ (റിട്ട: ടെലഫോൺസ് ചെന്നൈ) . മക്കൾ: അജിത് കുമാർ (ബിസിനസ്), ഷർളി (റിട്ട: ബി.എസ്.എൻ.എൽ) സുഭാഷിണി . മരുമക്കൾ: വിജി (പാലക്കാട് ), ഉദയകുമാർ ( റിട്ട: എജീസ് ഓഫീസ് ചെന്നൈ) 'പരേതനായ ജീവൻ (വിമുക്തഭടൻ),.

സഹോദരങ്ങൾ: തെക്കേ കരുവാണ്ടി സുധാകരൻ, ശക്തീധരൻ , ദിവാകരൻ, ധനലക്ഷ്മി, ജയലക്ഷ്മി (ഗവ: ബീച്ച് ആശുപത്രി കോഴിക്കോട്), പരേതരായ കെ വിദ്യാധരൻ ( റിട്ട: എസ്.ഐ തമിഴ്നാട് പോലീസ് ) ശശിധരൻ (ബി.എസ്.എൻ.എൽ) സംസ്കാരം ചൊവ്വ ഉച്ചക്ക് ചെന്നൈയിൽ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200477/kuniyil-rajalakshmiamma-passed-away)