---
title: "#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു"
english_title: "#Chalappuram #Kochentavita #Ayub #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/200702/chalappuram-kochentavita-ayub-passed-away"
published_at: "2024-04-23T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627d7f6e0990_p.jpeg"
keywords: []
---

# #obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

> **Lead Summary:** ** നാദാപുരം: [**ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു. പിതാവ്: മർഹും കൊച്ചേന്റവിട ഇബ്രാഹിം ഹാജി , ഉമ്മ: ഹലീമ ഹജ്ജുമ്മ, ഭാര്യ: റംല (മുതുവടത്തൂർ) മക്കൾ: അംറാസ് (എംബിബിസ് സ്റ്റുഡന്റ്- ആലുവ മെഡിക്കൽ കോളേജ് ), അഫിൻസഹോദരങ്ങൾ: സലിം ,ഫൈസൽ ,നഫീസു ,സുലൈഖ, റസീന , പരേതരായ അഹമ്മദ് , അബ്ദുല്ല കുഞ്ഞാലി.

## Article Content

** നാദാപുരം: [**ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു. പിതാവ്: മർഹും കൊച്ചേന്റവിട ഇബ്രാഹിം ഹാജി , ഉമ്മ: ഹലീമ ഹജ്ജുമ്മ, ഭാര്യ: റംല (മുതുവടത്തൂർ) മക്കൾ: അംറാസ് (എംബിബിസ് സ്റ്റുഡന്റ്- ആലുവ മെഡിക്കൽ കോളേജ് ), അഫിൻസഹോദരങ്ങൾ: സലിം ,ഫൈസൽ ,നഫീസു ,സുലൈഖ, റസീന , പരേതരായ അഹമ്മദ് , അബ്ദുല്ല കുഞ്ഞാലി.

മയ്യത്ത് നാളെ (24/04/24) ബുധനാഴ്ച രാത്രി കൃത്യം 9.30 മണിക്ക് വീട്ടിൽ നിന്നും എടുക്കുന്നതാണ്. മയ്യത്ത് നിസ്കാരം മുദാകര ജുമാ മസ്ജിദിൽ. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/200702/chalappuram-kochentavita-ayub-passed-away)