#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
Apr 25, 2024 04:55 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) വോട്ടെടുപ്പ് കേന്ദ്രത്തിൽ എല്ലാം നിരീക്ഷണത്തിൽ. കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും.

ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

#Webcasting #at #every #booth #Vadakara #Taluk

Next TV

Related Stories
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
കേരളീയ വിദ്യാലയങ്ങളെ  ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

Jun 28, 2025 10:38 AM

കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമമെന്ന് ഇ.കെ വിജയന്‍...

Read More >>
കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

Jun 27, 2025 07:08 PM

കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -