---
title: "#obituary |  നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു"
english_title: " #Neelanchirayil #Poker #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201176/neelanchirayil-poker-passed-away"
published_at: "2024-04-25T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a76f53854b_shafii.jpg"
keywords: []
---

# #obituary |  നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ ** മുടവന്തേരി ആവടിമുക്കിൽ നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു.

## Article Content

**നാദാപുരം:[ ** മുടവന്തേരി ആവടിമുക്കിൽ നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു.

ഭാര്യ: ആമി വലിയപറമ്പത്ത്. മക്കൾ: സമീർ, ശാക്കിർ (ഇരുവരും ഖത്തർ), സുമയ്യ. മരുമക്കൾ: മുഹമ്മദ് ഉമ്മത്തൂർ, ഷഹനാസ് പാറക്കടവ് സഹോദരങ്ങൾ: മൊയ്തു തൈക്കണ്ടി, ആമി ചക്ക്യത്താന്റവിട .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201176/neelanchirayil-poker-passed-away)