#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം
Apr 26, 2024 12:26 PM | By Meghababu

നാദാപുരം : (nadapuram.truevisionnews.com)നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം. വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ് തർക്കത്തിനിടയാക്കിയത്.

യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി. യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

#Nadapuram #Narikatteri #MLP #School #fight #over #vote

Next TV

Related Stories
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
കേരളീയ വിദ്യാലയങ്ങളെ  ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

Jun 28, 2025 10:38 AM

കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമമെന്ന് ഇ.കെ വിജയന്‍...

Read More >>
കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

Jun 27, 2025 07:08 PM

കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -