---
title: "#changed|നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി"
english_title: "  #presiding #officers #two #booths   #Nadapuram   #been #changed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201357/presiding-officers-two-booths-nadapuram-been-changed"
published_at: "2024-04-26T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b80267111f_snehil.jpg"
keywords: []
---

# #changed|നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി

> **Lead Summary:**  നാദാപുരം:** **നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി.

## Article Content

 നാദാപുരം:** **നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി.

നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാരര്‍ അറിയിച്ചു.

ഓപ്പൺ വോട്ട് മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201357/presiding-officers-two-booths-nadapuram-been-changed)