---
title: "#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു "
english_title: "  #woman #came   #vote    #collapsed  #died."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201370/woman-came-vote-collapsed-died"
published_at: "2024-04-26T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b91ad94403_death.jpg"
keywords: []
---

# #death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു 

> **Lead Summary:**  നാദാപുരം : നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

## Article Content

 നാദാപുരം : നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ് സംഭവം .

ചെറുമോത്ത് കുന്നുമ്മൽ മാമി(65) ആണ് മരിച്ചത്. കുഴഞ്ഞു വീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല .

കുണ്ടുകണ്ടത്തിൽ ഹാസന്റെ ഭാര്യയാണ് 65 കാരിയായ മാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201370/woman-came-vote-collapsed-died)