---
title: "#OBITUARY | പാലാഞ്ചോല മലയിൽ മാണി അന്തരിച്ചു"
english_title: "#Palancholamalayil #Mani #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201638/palancholamalayil-mani-passed-away"
published_at: "2024-04-27T22:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d2c1c03a48_obituary.jpg"
keywords: []
---

# #OBITUARY | പാലാഞ്ചോല മലയിൽ മാണി അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **പാലാഞ്ചോല മലയിൽ മാണി അന്തരിച്ചു. ഭർത്താവ്: കേളപ്പൻ (മിൽമ ബൂത്ത്, കോർട്ട് റോഡ് കല്ലാച്ചി),

## Article Content

**കല്ലാച്ചി: **പാലാഞ്ചോല മലയിൽ മാണി അന്തരിച്ചു. ഭർത്താവ്: കേളപ്പൻ (മിൽമ ബൂത്ത്, കോർട്ട് റോഡ് കല്ലാച്ചി),

മക്കൾ: സുരേഷ് (മിൽമ ബൂത്ത് കല്ലാച്ചി), രമേശൻ (ഓട്ടോ ഡ്രൈവർ, കല്ലാച്ചി), സുഗേഷ് (ഗൾഫ്).

മരുമക്കൾ: സിന്ധു ( ഇരിങ്ങണ്ണൂർ), ദീപ (കക്കട്ടിൽ), ഷെമിജ ( മുതുവടത്തൂർ).

സഹോദരങ്ങൾ: കുമാരൻ രയരോത്ത് (ചേലക്കാട്), നാണു (ചേലക്കാട്), ജാനു (ചേലക്കാട്), ലീല (പശുക്കടവ്) സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201638/palancholamalayil-mani-passed-away)