---
title: "#OBITUARY | പരവൻ കണ്ടി അബ്ദുള്ള അന്തരിച്ചു"
english_title: "#paravankandi #abdulla #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201640/paravankandi-abdulla-passed-away"
published_at: "2024-04-27T22:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d2cd14f567_obituary.jpg"
keywords: []
---

# #OBITUARY | പരവൻ കണ്ടി അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **നാദാപുരം: **കല്ലാച്ചി പയന്തോങ്ങ് മഹല്ലിന്റെ മുൻ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ മീത്തലെ ഇല്ലത്ത് താമസിക്കും പരവൻ കണ്ടി അബ്ദുള്ള അന്തരിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചി പയന്തോങ്ങ് മഹല്ലിന്റെ മുൻ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ മീത്തലെ ഇല്ലത്ത് താമസിക്കും പരവൻ കണ്ടി അബ്ദുള്ള അന്തരിച്ചു.

ഭാര്യ: മാമി. മക്കൾ: സജീർ (അബൂദാബി), സമീറ, സഫീറ.

മരുമക്കൾ: ജംഷീന (കുമ്മങ്കോട്), ലത്തീഫ് (കായക്കൊടി), ഇല്യാസ് (ദേവർകോവിൽ).

സഹോദരങ്ങൾ: അന്ത്രു, പാത്തു, കുഞ്ഞാമി, പരേതരായ സൂപ്പി, ഇബ്രാഹിം, കുട്ട്യാലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201640/paravankandi-abdulla-passed-away)