---
title: "#bombblast  | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ"
english_title: "#Bombed #again #Panur; #Visiting #house # Muslim #League #worker  #shafiparambil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201753/bombed-again-panur-visiting-house-muslim-league-worker-shafiparambil"
published_at: "2024-04-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e1cda583f9_s.jpg"
keywords: []
---

# #bombblast  | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

> **Lead Summary:** **നാദാപുരം :[**പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

## Article Content

**നാദാപുരം :[**പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

തുടർച്ചയായി രണ്ടാം തവണയാണ് റഫീക്കിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടാവുന്നത്. ഷാഫിക്കൊപ്പം യു ഡി എഫ്‌ നേതാക്കളും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ബോംബെറിഞ്ഞ കേസിൽ പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ബോംബേറ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201753/bombed-again-panur-visiting-house-muslim-league-worker-shafiparambil)