---
title: "#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ് "
english_title: "#Male #Sterilization #Camp #at #Kuttyadi #Taluk #Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/201833/male-sterilization-camp-at-kuttyadi-taluk-hospital"
published_at: "2024-04-28T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e84c18f083_ggg.jpg"
keywords: []
---

# #MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ് 

> **Lead Summary:** **നാദാപുരം:[ **കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ ഏപ്രില്‍ 30 ന് പുരുഷ വന്ധ്യംകരണ മാര്‍ഗ്ഗമായ എന്‍.എസ്.വി നടത്തുന്നു.

## Article Content

**നാദാപുരം:[ **കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ ഏപ്രില്‍ 30 ന് പുരുഷ വന്ധ്യംകരണ മാര്‍ഗ്ഗമായ എന്‍.എസ്.വി നടത്തുന്നു.

സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സുരക്ഷിതമായ ഈ മാര്‍ഗ്ഗം പുരുഷ ലൈംഗികതയെ ഒരു തരത്തിലും ബാധിക്കാത്തതാണ്.

കഠിനജോലി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ 48 മണിക്കൂറിനകം ജോലിക്കു പോകാം.

താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. നമ്പര്‍: **6238824553.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/201833/male-sterilization-camp-at-kuttyadi-taluk-hospital)