---
title: "#Remembered|  കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം സംഘടിപ്പിച്ചു "
english_title: "#Remembered #kizhekke #veettil #moythu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202017/remembered-kizhekke-veettil-moythu"
published_at: "2024-04-29T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fcef1de908_bda.jpg"
keywords: []
---

# #Remembered|  കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : [**ഇയ്യംകോട് ദേശപോഷിണി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല അങ്കണത്തിൽ കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം നടത്തി.

## Article Content

**നാദാപുരം : [**ഇയ്യംകോട് ദേശപോഷിണി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല അങ്കണത്തിൽ കിഴെക്കെ വീട്ടിൽ മൊയ്തു അനുസ്മരണം നടത്തി.

ദീർഘാകാലം വായനശാലയുടെ പ്രവർത്തനത്തിൽ സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹത്തിന്റേത് എന്നും വായനശാലക്ക് ഒരു തീരാനഷ്ടം തന്നെയാണ് ഉണ്ടായത് എന്നും അനുസ്മരിച്ചു.

രാധാകൃഷ്ണൻ വെളിയാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമാരൻ മാസ്റ്റർ, മൊയ്തു കോടികണ്ടി, അസ്‌ലം തുടങ്ങിയവർ സംസാരിച്ചു. സുനിൽ . പി കെ സ്വാഗതവും റിയാസ് കെ വി നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202017/remembered-kizhekke-veettil-moythu)