വടകര:(nadapuram.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ജൂലൈ 10 വരെ.
ക്യാമ്പ് വിവരങ്ങൾ
- തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
- ചൊവ്വാഴ്ച - ജനറൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി
- ബുധൻ -എല്ലുരോഗ വിഭാഗം
- വ്യാഴം -ജനറൽ സർജറി വിഭാഗം
- വെള്ളി - ഇ എൻ ടി വിഭാഗം
- ശനി -ഗൈനെക്കോളജി വിഭാഗം
- ഞായർ - ചർമരോഗ വിഭാഗം
കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .
#50th #Anniversary #CM #Hospital #with #free #medical #camp #for #senior #citizens