---
title: "#LabourDay  | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു."
english_title: "#Labour #Day #Organized #workers #meeting."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202447/labour-day-organized-workers-meeting-new"
published_at: "2024-05-01T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66324b3812836_labour.jpg"
keywords: []
---

# #LabourDay  | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** **നാദാപുരം: [ **സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തിൻ്റെ ഭാഗമായി സി.ഐ ടി യു നേതൃത്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തിൻ്റെ ഭാഗമായി സി.ഐ ടി യു നേതൃത്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

കല്ലാച്ചി ചെത്ത് തൊഴിലാളി യുനിയൻ ഹാളിൽ സി.ഐ ടി. യു സംസ്ഥാന കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആർ.ടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു.പി.പി ചാത്തു എ ഡാലിയ, പി.പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ മോഹൻദാസ് സ്വാഗതം പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202447/labour-day-organized-workers-meeting-new)