---
title: "#obituary | കുന്നുമ്മൽ ജാനു അന്തരിച്ചു"
english_title: "#Kunnummal #Janu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202543/kunnummal-janu-passed-away"
published_at: "2024-05-02T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663324b90b225_death.jpg"
keywords: []
---

# #obituary | കുന്നുമ്മൽ ജാനു അന്തരിച്ചു

> **Lead Summary:** ** പാറക്കടവ് : [** താനക്കോട്ടൂർ കുന്നുമ്മൽ ജാനു അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ. മകൾ: അജിത മരുമകൻ: ഇവി കുമാരൻ എലിക്കുന്നുമ്മൽ ( സിപിഐ എം വളയം വണ്ണാർകണ്ടി ബ്രാഞ്ച് അംഗം) .

## Article Content

** പാറക്കടവ് : [** താനക്കോട്ടൂർ കുന്നുമ്മൽ ജാനു അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ. മകൾ: അജിത മരുമകൻ: ഇവി കുമാരൻ എലിക്കുന്നുമ്മൽ ( സിപിഐ എം വളയം വണ്ണാർകണ്ടി ബ്രാഞ്ച് അംഗം) .

സഹോദരങ്ങൾ: കല്യാണി ( പാറക്കടവ് ) , പരേതനായ കുഞ്ഞിരാമൻ , മാതു (കടവത്തൂർ), ദേവി (വേവം ), ബാലൻ, നാണു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202543/kunnummal-janu-passed-away)