---
title: "#obituary | താനമടത്തിൽ അസീസ് നിര്യാതനായി "
english_title: "#Thanamadathil #Aziz #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202679/thanamadathil-aziz-passed-away"
published_at: "2024-05-02T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633bb606c0e5_daeth_3.jpg"
keywords: []
---

# #obituary | താനമടത്തിൽ അസീസ് നിര്യാതനായി 

> **Lead Summary:** **നാദാപുരം:[ **[ ]കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി തെരുവമ്പറമ്പ് കുഞ്ഞിപ്പറമ്പത്ത് താമസിക്കും താനമടത്തിൽ അസീസ് നിര്യാതനായി.

## Article Content

**നാദാപുരം:[ **[ ]കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി തെരുവമ്പറമ്പ് കുഞ്ഞിപ്പറമ്പത്ത് താമസിക്കും താനമടത്തിൽ അസീസ് നിര്യാതനായി.

ഭാര്യ :സുബൈദ താഴേക്കണ്ടി നാദാപുരം. മക്കൾ:ആഷിർ,അർഷാദ്,അർഷിന,അഫീന. മരുമക്കൾ. നസീർ കുമ്മങ്കോട്, സമദ് പെരിങ്ങത്തൂർ.

സഹോദരങ്ങൾ:മഹമൂദ്,യുസുഫ്, നാസർ,ഇബ്രാഹിം, സുലൈഖ,സൈനബ,ആയിഷ റഹ്മത്ത്,റംല. നാദാപുരം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202679/thanamadathil-aziz-passed-away)