---
title: " #Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം"
english_title: "#Temporary #Recruitment #Nursing #Assistant"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202686/temporary-recruitment-nursing-assistant"
published_at: "2024-05-02T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633c410862ba_ss.jpg"
keywords: []
---

#  #Recruitment | നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

> **Lead Summary:** ** നാദാപുരം:[ **മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെഎഎസ്പി ന് കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റ് (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും.

## Article Content

** നാദാപുരം:[ **മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെഎഎസ്പി ന് കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റ് (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും.

യോഗ്യത - 62 വയസ്സിനു താഴെ പ്രായമുളളവർ ,ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നഴ്‌സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവര്‍.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202686/temporary-recruitment-nursing-assistant)