---
title: "#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം"
english_title: "#National #Scholarship #NMMS #Nadapuram #TIM #again #great #success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/202911/national-scholarship-nmms-nadapuram-tim-again-great-success"
published_at: "2024-05-03T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663512d0c228c_nmmss.jpg"
keywords: []
---

# #TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

> **Lead Summary:** **നാദാപുരം :[ **എൻഎംഎം എസ് ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ടിഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം. 69 പേർ പരീക്ഷ എഴുതിയതിൽ 64 പേർ യോഗ്യത നേടി.

## Article Content

**നാദാപുരം :[ **എൻഎംഎം എസ് ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ടിഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം. 69 പേർ പരീക്ഷ എഴുതിയതിൽ 64 പേർ യോഗ്യത നേടി.

5 വിദ്യാർഥികൾക്ക് 48000രൂപ വീതമുള്ള ദേശീയ സ്കോളർഷിപ്പ് നേടി. കഴിഞ്ഞ വർഷവും എൻ എം എം എസ് പരീക്ഷയിൽ സ്കൂൾ ഉപജില്ലയിൽ മികച്ച വിജയം നേടിയിരുന്നു.

വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിലും പി ടി എ , മാനേജ്മെൻ്റ് കമ്മിറ്റിയും അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ ഇ സിദ്ദിഖ് അധ്യക്ഷത വഹിച്ചു സഫ ഫാത്തിമ, ഹംദിയ സാലിഹ് ,ജദില ഫാത്തിമ, മൻഹ സൈനബ്, ലബീബ പി പി എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/202911/national-scholarship-nmms-nadapuram-tim-again-great-success)