---
title: "#volleyball | വിഷൻ വളയം; വോളിബോൾ പരിശീലന ക്യാമ്പിന് 7ന് തുടക്കമാവും "
english_title: " #volleyball #training #camp #will #start #on  #7th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203342/volleyball-training-camp-will-start-on-7th"
published_at: "2024-05-05T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637b95a070be_volly.jpg"
keywords: []
---

# #volleyball | വിഷൻ വളയം; വോളിബോൾ പരിശീലന ക്യാമ്പിന് 7ന് തുടക്കമാവും 

> **Lead Summary:** **വളയം: [**ഗ്രാമപഞ്ചായത്തിന്റെ വിഷൻ വളയം കായിക പദ്ധതിയുടെ ഭാഗമായുള്ള വോളിബോൾ പരിശീലന ക്യാമ്പിന് മെയ്‌ 7 ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ വളയം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.

## Article Content

**വളയം: [**ഗ്രാമപഞ്ചായത്തിന്റെ വിഷൻ വളയം കായിക പദ്ധതിയുടെ ഭാഗമായുള്ള വോളിബോൾ പരിശീലന ക്യാമ്പിന് മെയ്‌ 7 ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ വളയം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.

വളയം ഗ്രാമപഞ്ചായത്തിലെ 8 മുതൽ 20 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

ക്യാമ്പിന്റെ വിജയകരമായ നടത്തിനു വേണ്ടി മുഴുവൻ ക്ലബ് പ്രവർത്തകരുടെയും കായികപ്രേമികളുടെയും സഹായസഹകണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നതായും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203342/volleyball-training-camp-will-start-on-7th)